• ഹോം
  • അവകാശങ്ങളും ഉത്തരവാദിത്തങ്ങളും

പ്രത്യേക വിഭാഗം

എനിക്ക് ശേഷം എന്ത് ?

തീവ്രമായ മാനസിക രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. അതോടൊപ്പം വയസായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ മറ്റൊരു വലിയ പ്രായോഗികമായ ഉത്കണ്ഠയിലും പെടുന്നു- എനിക്ക് ശേഷം എന്ത്? എന്നൊരു ചോദ്യം അവരുടെ ഉളളില്‍ മുഴങ്ങാന്‍ തുടങ്ങുന്നു. ജീവിതത്തിന്‍റെ നല്ലൊരു പങ്ക് തങ്ങളുടെ കുട്ടിക്ക് വേണ്ടി ചെലവഴിച്ചതിന് ശേഷം അവരുടെ പ്രധാന ഉത്കണ്ഠ അവരുടെ മരണശേഷം കുട്ടിയുടെ കാര്യം എന്താകും എന്നതിനെക്കുറിച്ചാകുന്നു. അവരുടെ കുട്ടി അവര്‍ക്കു ശേഷവും പരിചരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്നും അവര്‍ ... കൂടുതല്‍ വായിക്കുക