Your search results under: "depression"

കുട്ടികളിലെ വിഷാദരോഗം

http://malayalam.whiteswanfoundation.org/disorder/depression-among-children/

കുട്ടികളിലെ വിഷാദരോഗം   എന്താണ് കുട്ടികളിലെ വിഷാദരോഗം ?    ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ...

സ്ത്രീകളിലെ വിഷാദരോഗം

http://malayalam.whiteswanfoundation.org/disorder/depression-in-women/

  സ്ത്രീകള്ക്ക്  ഋതുമതിയാകല്‍, ഗര്ഭധാരണം, മാതൃത്വം, ആര്ത്തവ വിരാമം, വാര്ദ്ധക്യം തുടങ്ങിയ അവരുടെ ജീവിതത്തിലെ ജീവശാസ്ത്രപരമായ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായിവരുന്നുണ്ട്. ഓരോ ഘട്ടത്തിനും അതിന്‍റേളതായ മാനസിക സമ്മര്ദ്ദമുണ്ട്. ചിലപ്പോള്‍  ഈ അവസ്ഥകള്‍ ദീര്ഘനാള്‍ വിടാതെ പിന്തുടരുന്ന ശാരീരിക രോഗങ്ങള്ക്ക് കാരണമാകുകയും ...

കുട്ടികളിലേയും കൗമാരക്കാരിലേയും വിഷാദരോഗം

http://malayalam.whiteswanfoundation.org/disorder/depression-and-anxiety-in-children-and-adolescents/

    ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുകൊണ്ട് ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്നു.  കുട്ടികളിലെ വിഷാദരോഗം ...

വിഷാദരോഗം

http://malayalam.whiteswanfoundation.org/disorder/depression/

നിങ്ങളുടെ ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധു എന്തുകൊണ്ടാണ് ഒരു പാട് നേരം ദുഃഖിതരും ക്ഷീണിതരും മറ്റുമായി കാണപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അമ്പരന്നിട്ടുണ്ടോ? ഈ വ്യക്തി ഒന്നും മിണ്ടാതിരിക്കുന്നതോ ദൈനംദിന കാര്യങ്ങളില്‍ ഇയാള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നതോ യഥാസമയം ഭക്ഷണം കഴിക്കാതിരിക്കുന്നതോ ഇടയ്ക്കിടയ്ക്ക് ...

വാര്‍ദ്ധക്യകാല വിഷാദരോഗം

http://malayalam.whiteswanfoundation.org/disorder/geriatric-depression-depression-in-the-elderly/

സുന്ദര്‍ 65 വയസുള്ള ഒരാളാണ്. അദ്ദേഹം നല്ല ആരോഗ്യ സ്ഥിതിയിലുമാണ്. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് അയാള്‍  ഇടയ്ക്കിടെ ശരീരം വേദനയെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ സുന്ദര്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അസ്വസ്ഥനാകാനും വീട്ടിലുള്ളവരോട് കലിതുള്ളാനും മുറുമുറുക്കാനും തുടങ്ങി. പെരുമാറ്റത്തിലെ പെട്ടെന്നുള്ള ഈ ...

വിഷാദരോഗം : ഒരു പരിചാരകയുടെ ആകുലത

http://malayalam.whiteswanfoundation.org/article/depression-a-caregivers-malaise/

അരുണ രാമന്‍   ഞാന്‍ - അദ്ധ്യാപനത്തിലും ഇളം മനസുകളെ പോഷിപ്പിക്കുന്നതിലും വിശാലമാക്കുന്നതിലും ആവേശം കൊള്ളുന്ന ഒരു പ്രൊഫഷണല്‍, സമൂഹത്തില്‍ വിവിധ റോളുകളുള്ള ഒരു വ്യക്തി, ഒരിടത്തിരുന്നുകൊണ്ട് ലോകം ചുറ്റുന്ന, ഇപ്പോള്‍ വാസ്തവത്തില്‍ സഞ്ചരിച്ച് തുടങ്ങിയിട്ടുള്ള, ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നതിന്‍റെ വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയാണ്. ഇതുകൂടാതെ ജീവിത കാലം മുഴുവന്‍ ഉത്കണ്ഠയും വിഷാദരോഗവും എന്നെ അലട്ടിയിട്ടുണ്ട്, ചിലപ്പോള്‍ തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്.   എനിക്ക് പ്രശ്ന പരിഹാരത്തിന് ഒരിക്കലും ഒരു അവസരം കിട്ടിയില്ല. ...

ഗര്‍ഭാവസ്ഥയിലെ വിഷാദരോഗം

http://malayalam.whiteswanfoundation.org/article/depression-during-pregnancy/

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടമാണ് ഗര്‍ഭാവസ്ഥ. ആ സമയത്ത് അവളുടെ ശാരീരികവും മാനസികവുമായ സ്ഥിതി വളരെ ലോലമായിരിക്കും. അതിനാല്‍ ഈ ഘട്ടത്തില്‍ ഓരോ ഗര്‍ഭിണിയ്ക്കും ചുറ്റുമുള്ളവരില്‍ നിന്ന് ശ്രദ്ധയും സഹാനുഭൂതിയും ആവശ്യമാണ്.    മിക്കവാറും സ്ത്രീകള്‍ക്ക് ഗര്‍ഭകാലം ആനന്ദകരമായ അവസ്ഥയാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെ ക്ളേശകരമായ കാലഘട്ടമാകാറുണ്ട്. വിവിധ ശാരീരിക ഘടകങ്ങളും മാനസിക-സാമൂഹിക ഘടകങ്ങളും വിഷാദം, ഉത്ക്കണ്ഠ, ഒ സി ഡി (Obsessive Compulsive Disorder ...

Categories