• ഹോം
  • മാനസികാരോഗ്യത്തെ മനസിലാക്കല്‍

പ്രത്യേക വിഭാഗം

എന്തു കൊണ്ടാണ് കൗമാരക്കാരുടെ മാനസ്സിക സൗഖ്യത്തിൽ നാം നിശ്ചയമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്?

കൗമാരകാലമെന്നത് മാറ്റങ്ങളിലേക്ക്,  ഉയർച്ചതാഴ്ചകളിലേക്കു നയിച്ചേക്കാവുന്ന ഘട്ടമാണ്. ത്വരിതഗതിയിലുള്ള വളർച്ചയുടെ മാറ്റങ്ങളും ബാല്യത്തിന്റെ സംരക്ഷണവലയത്തിൽ നിന്നു പുറത്തുകടന്ന് യൗവ്വനത്തിലേക്കു പ്രവേശിക്കുന്നതിന്റേതായ ആശയക്കുഴപ്പങ്ങളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പുതിയ അനുഭവങ്ങളുടെയും ശാരീരികബിംബങ്ങളുടെയും മാതാപിതാക്കൾക്കും കൂട്ടുകാർക്കും തത്തുല്യരായ മറ്റുള്ളവർക്കുമൊപ്പമുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ നിർമിതിയുടെയും അടിസ്ഥാനത്തിൽ കൗമാരക്കാർ തങ്ങളിൽ ഒരു സ്വയംബോധം ഊട്ടിയുറപ്പിക്കുന്ന ഘട്ടംകൂടിയാണിത്.  പഠനത്തിന്റെയും സാമൂഹ്യസമ്മർദ്ദങ്ങളുടെയും ഒപ്പം പ്രധാനമായ മാറ്റങ്ങൾകൂടി ചേർന്ന് ഈ വർഷങ്ങൾ കൗമാരക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാകുന്നു. മാതാപിതാക്കളെ ... കൂടുതല്‍ വായിക്കുക