കുട്ടി മനസ്സ്

  • മൗലിക ശര്‍മ്മ
    മൗലിക ശര്‍മ്മ
    മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്.   തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ  അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org.  ഉത്തരങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ കോളത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. 
മക്കളെ വളര്‍ത്തലും മാനസികാരോഗ്യവും ഒന്നിച്ചുണ്ടാകേണ്ടത് എന്തുകൊണ്ട്?
മാനസികാരോഗ്യവുമായുള്ള എന്‍റെ സമ്പര്‍ക്കം 1997 ല്‍ ഞാന്‍ ഒരു അമ്മയായതിന് ശേഷമാണ് തുടങ്ങിയത്. എന്‍റെ വെല്ലുവിളികള്‍ നിറഞ്ഞ മുഴുവന്‍ സമയ കോര്‍പ്പരേറ്റ് കരിയറില്‍ നിന്ന് അല്‍പം വിട്ടു നിന്ന് ഒരു അമ്മമാത്രമാകാന്‍ ഞാന്‍ തീരുമാനിച്ചു. ...കൂടുതല്‍ വായിക്കുക
നിങ്ങളുടെ നിരാശകള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടോ?
എന്‍റെ പ്രാരംഭ ലേഖനത്തില്‍ മാതാപിതാക്കളായിരിക്കുക എന്ന അവസ്ഥയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കാമെന്ന് ഞാന്‍ വാക്കുതന്നിരുന്നു. അതിനാല്‍ മാതാപിതാക്കളുടെ നിരാശകള്‍ക്ക് കുട്ടിയുടെ മാനസികാരോഗ്യത്തിലുണ്ടക്കാന്‍ സാധ്യതയുള്ള ആഘാതത്തെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍ ഇവിടെ പറയുകയാണ്.

...കൂടുതല്‍ വായിക്കുക
തല്ലുന്നത് നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?

കുട്ടികളെ പതിവായി വീട്ടിലും സ്കൂളിലും തല്ലാറുണ്ട്. അതല്ലേ അവരില്‍ അച്ചടക്കമുണ്ടാക്കാനുള്ള ഏറ്റവും കാര്യക്ഷമമായ വഴി?  ശരിതന്നെ, അത് തീര്‍ച്ചയായും ഏറ്റവും എളുപ്പവഴിയാണ്. പക്ഷെ അത് എത്രത്തോളം കാര്യക്ഷമമാണ് എന്നത് വേറെ കാര്യം. ...കൂടുതല്‍ വായിക്കുക
നിങ്ങളുടെ ഉത്കണ്ഠകളും ഭീതികളും നിങ്ങള്‍ കുട്ടികളിലേക്ക് പകരുന്നുണ്ടോ?
എനിക്ക് ഈ കോളത്തില്‍ വിശകലനം ചെയ്യാനും സൂക്ഷ്മാന്വേഷണം നടത്താനുമുള്ളത് രണ്ട് തരം ഉത്കണ്ഠയെക്കുറിച്ചും ഭയത്തെക്കുറിച്ചുമാണ്. ഒന്നാമത്തേത് നമുക്കൊപ്പം വളരുന്നതും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞും മാതാപിതാക്കളായിരിക്കുമ്പോഴും നമുക്ക് മറികടക്കാന്‍ പറ്റാത്തതുമായത്. രണ്ടാമത്തേത് നമ്മുടെ കുട്ടികളേയും അവരുടെ ഭാവിയേയും ചുറ്റിപ്പറ്റിയുള്ളത്.
...കൂടുതല്‍ വായിക്കുക
കുറ്റമറ്റതോ വേണ്ടത്ര നല്ലതോ? നിസ്വാര്‍ത്ഥമോ സ്വാര്‍ത്ഥമോ?
എന്‍റെ ചില ലേഖനങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ മാതാപിതാക്കളെന്ന നിലയില്‍ നിങ്ങളുടെ സ്വന്തം കഴിവിനെക്കുറിച്ച് സംശയിച്ച് തുടങ്ങുമെന്ന കാര്യം ഞാന്‍ മനസിലാക്കുന്നുണ്ട്. നിങ്ങള്‍ എന്ത് ചെയ്താലും അതു കുട്ടിയില്‍ ദോഷഫലമാണ് ഉണ്ടാക്കുകയെന്ന ഭയത്തിന് നിങ്ങള്‍ ...കൂടുതല്‍ വായിക്കുക
കുട്ടിയുടെ പെരുമാറ്റം നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ?
പലപ്പോഴും മാതാപിതാക്കള്‍ കുട്ടി പെരുമാറ്റ ദൂഷ്യം കാണിക്കുന്നതുകൊണ്ട് കൗണ്‍സിലിംഗിന് കൊണ്ടുവരുന്നു- ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കല്‍, അപമര്യാദയായുള്ള പെരുമാറ്റം, മൊബൈലിനോടോ ടെക്നോളജിയോടോ അമിതാസക്തിയുണ്ടാകുക, പഠിക്കാതിരിക്കുക, ശ്രദ്ധയില്ലാതിരിക്കുക, മാര്‍ക്ക് വാങ്ങാതിരിക്കുക, സഹപാഠികളുമായി ഇടപഴകാതിരിക്കുക, പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുക, ഈ പട്ടിക ...കൂടുതല്‍ വായിക്കുക
നിങ്ങളുടെ കുട്ടിയുടെ കൗമാരം നിങ്ങള്‍ക്കൊരു വെല്ലുവിളിയാണോ?
എന്‍റെ മകള്‍ക്ക് 17 വയസായി. ആറുമാസം കഴിയും മുമ്പ് അവള്‍ക്ക് 18 ആകുമെന്ന് എന്നെ  നിര്‍ത്താതെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. എന്ത്, ഇത് സത്യമാണോ! അവളുടെ കൗമാരം എന്ന കുഴിബോംബുകള്‍ ഒളിഞ്ഞിരിക്കുന്ന കാലം ഞാന്‍ തരണം ചെയ്തു ...കൂടുതല്‍ വായിക്കുക
നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ പ്രതീക്ഷകളുടെ ഭാരം കൊണ്ട് തളര്‍ത്തുന്നുണ്ടോ?
അടുത്തകാലത്ത് എനിക്കൊരു സന്ദര്‍ശകയുണ്ടായിരുന്നു, അവള്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. ആ തീരുമാനത്തിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചും അവ തന്‍റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും വളരെ അസ്വസ്ഥയായിരിക്കും അവള്‍ എന്നാണ് ഞാന്‍ വിചാരിച്ചത്. അതിന് പകരം ഞാന്‍ ...കൂടുതല്‍ വായിക്കുക
വിജയത്തേയും പരാജയത്തേയും കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനങ്ങള്‍ കുട്ടിയെ ബാധിക്കുന്നു-നിങ്ങളുടെ നിര്‍വ
എല്ലാവരും വിജയമാകാന്‍ ആഗ്രഹിക്കുന്നു. ആരും പരാജയമാകാന്‍ ആഗ്രഹിക്കുന്നില്ല.അത് മനസിലാക്കാവുന്നതുമാണ്. എന്നാല്‍ വിജയവും പരാജയവും സംഭവങ്ങളെ നിര്‍വചിക്കുന്നതിനുള്ള വാക്കുകളാണ്, വ്യക്തികളെയല്ല. ഒന്നുകില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിലോ ഏതെങ്കിലും നാഴികക്കല്ലില്‍ എത്തുന്നതിലോ വിജയിച്ചു, അല്ലെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും ...കൂടുതല്‍ വായിക്കുക
കുട്ടികളില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ മാതാപിതാക്കളെന്ന നിലയ്ക്ക് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?
അടുത്തകാലത്ത് ആരോ പറയുന്നത് ഞാന്‍ കേട്ടു, " എപ്പോഴും നിധി കുഴിച്ചെടുക്കാന്‍ നോക്കുക, അഴുക്കല്ല". എത്ര ലളിതമായ ആശയം. എന്നാല്‍ അതനുസരിച്ച് ജീവിക്കാന്‍ എത്ര ബുദ്ധിമുട്ടാണ്. ഈ ചിന്ത എന്നില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ ...കൂടുതല്‍ വായിക്കുക
നിങ്ങളുടെ ലോകം തകര്‍ന്നു പോയിരിക്കുന്നു- നിങ്ങളുടെ കുട്ടിക്ക് മാനസിക രോഗമുള്ളതായി കണ്ടെത്തിയിരിക്കുന
നിങ്ങളിലോ നിങ്ങളുടെ ജീവിത പങ്കാളിയിലോ മാതാപിതാക്കളിലോ സഹോദരങ്ങളിലോ ഒരു രോഗം കണ്ടെത്തി എന്നതിനെ നേരിടാന്‍ തീര്‍ച്ചയായും കൂടുതല്‍ എളുപ്പമാണ്. പക്ഷെ നിങ്ങളുടെ കുട്ടിയില്‍ ഒരു രോഗമോ വൈകല്യമോ കണ്ടെത്തിയതിനെ നേരിടുക എന്നത് തികച്ചും വ്യത്യസ്തമായ ...കൂടുതല്‍ വായിക്കുക
കോളം