നല്ല രീതിയിൽ ജീവിക്കുക

  • ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍
    ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍
    ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനഃശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. ഇതില്‍ അവാര്‍ഡുകള്‍ നേടിയ, ആല്‍ഫ്രഡ് അഡ്ലെര്‍, ഏബ്രഹാം മാസ്ലോ എന്നിവരുടെ ജീവചരിത്രങ്ങളും ഉള്‍പ്പെടുന്നു. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. ഡോ ഹോഫ്മാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നു. അദ്ദേഹത്തിന്‍റെ വിശ്രമ വിനോദങ്ങളില്‍ പുല്ലാങ്കുഴല്‍ വായനയും നീന്തലും ഉള്‍പ്പെടുന്നു.
എന്താണ് പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനശാസ്ത്രം)? ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍
പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനഃശാസ്ത്രം) ഈയിടെയായി വളരെ ചൂടുള്ള വിഷയമാണ്. പേരില്‍ സന്തോഷം എന്ന വാക്കുള്ള പുസ്തകങ്ങള്‍ പ്രസാധകരുടെ പട്ടികളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പുനരുത്ഥാന ശേഷി, സൗഖ്യം, കൃതജ്ഞത, ധ്യാനം, ശ്രദ്ധ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ ...കൂടുതല്‍ വായിക്കുക
കൃതജ്ഞത : സുപ്രധാന വികാരം
ജീവിതത്തില്‍  എന്തിനെക്കുറിച്ചാണ് നിങ്ങള്‍ക്ക് ഏറ്റവും നന്ദിയുള്ളത്. എപ്പോഴെല്ലാമാണ് നിങ്ങള്‍ക്ക് കൃതജ്ഞത തോന്നുന്നത്, കൃതജ്ഞത പ്രകടിപ്പിക്കുക നിങ്ങള്‍ക്ക് എത്രത്തോളം എളുപ്പമാണ്. ഗുണാത്മക മനഃശാസ്ത്രം (പോസിറ്റീവ് സൈക്കോളജി) എന്ന പുതിയ മേഖലയില്‍ ഇത്തരം ചോദ്യങ്ങള്‍ സുപ്രധാനമായിരിക്കുന്നതില്‍ അതിശയിക്കാനില്ല, ...കൂടുതല്‍ വായിക്കുക
സൗഹൃദത്തിന്‍റെ ഗുണനിലവാരം നിങ്ങളുടെ മാനസിക സൗഖ്യത്തെ ബാധിക്കുന്നുണ്ടാകും
സൗഹൃദത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ എങ്ങനെയാണ്? ജീവിതത്തിന്‍റെ ആഹ്ലാദങ്ങളും ആശാഭംഗങ്ങളും പങ്കുവെയ്ക്കാവുന്ന ആരെങ്കിലും നിങ്ങള്‍ക്കുണ്ടോ? ഈ വ്യക്തി എപ്പോഴും കൂറോടെ നിങ്ങള്‍ക്ക് അരികില്‍ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാമോ, അതോ വൈകാരികമായ നല്ല കാലാവസ്ഥയില്‍ മാത്രമോ? നിങ്ങളുടെ ബന്ധം ...കൂടുതല്‍ വായിക്കുക
സ്വയം വെളിപ്പെടുത്തല്‍ : നിങ്ങളുടെ മുഖംമൂടി മാറ്റല്‍
നിങ്ങള്‍ നിങ്ങളുടെ വികാരങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി അനായാസതയോടെ പങ്കുവെയ്ക്കാറുണ്ടോ അതോ അവരെ വൈകാരികമായ ഒരു അകലത്തില്‍ നിര്‍ത്താനാണോ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ മനസിന്‍റെ അഗാധതയിലുള്ള ആനന്ദവും നിരാശകളും ലക്ഷ്യങ്ങളും മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്ന് വെയ്ക്കുക എന്നത് ...കൂടുതല്‍ വായിക്കുക
ഉണര്‍വേകുന്ന ഓര്‍മ്മകള്‍ കൊണ്ട് മൂഡ് ശക്തിപ്പെടുത്തുക
"ഒരു വ്യക്തി എത്രത്തോളം ശാന്തത കൈവരിക്കുന്നുവോ അത്രയും കൂടുതലായിരിക്കും അയാളുടെ വിജയവും സ്വാധീനവും നന്മ ചെയ്യാനുള്ള കഴിവും", ബ്രിട്ടീഷ് ലേഖകന്‍ ജയിംസ് അലന്‍ നിരീക്ഷിച്ചു. " മനസിന്‍റെ ശാന്തതയാണ് ജ്ഞാനത്തിന്‍റെ ആഭരണങ്ങളിലൊന്ന്". ഈ വാക്കുകള്‍ ...കൂടുതല്‍ വായിക്കുക
കോളം