കൗതുകക്കാലം

  • ഡോ. ശ്യാമള വാത്സ
    ഡോ. ശ്യാമള വാത്സ
    ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍  ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- columns@whiteswanfoundation.org
കുഴപ്പം പിടിച്ച കൗമാരക്കാലം
പെട്ടെന്ന്, ലോകം വളരെ വലുതായി, പ്രപഞ്ചവിജ്ഞാനത്തിന്‍റെ അര്‍ത്ഥത്തിലല്ല, ഞാനത് കുറേക്കാലമായി അറിയുകയും അതില്‍ അത്ഭുതപ്പെടുകയും ചെയ്തിട്ടുള്ളതായിരുന്നു. എന്നെ പൊതിഞ്ഞിരുന്ന കുമിള പൊട്ടിയതായി എനിക്ക് തോന്നി. ഞാന്‍ പുറത്തെ കലര്‍പ്പില്ലാത്ത, ലഹരിപിടിപ്പിക്കുന്ന വായുവിലേക്ക് പ്രവേശിച്ചു".

കൂടുതല്‍ വായിക്കുക
കൗമാരത്തിലുള്ള കുട്ടിയുമായി ഇടപെടല്‍
ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ, കൗമാരക്കാര്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ സമ്പത്തെന്നത് അവരോട് തുറന്ന് ഇടപെടുന്നതും എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാകുമോ എന്ന പേടിയൊന്നും കൂടാതെ അവര്‍ക്ക് തുറന്ന്, സ്വതന്ത്രമായി ഇടപെടാവുന്നതും വിശ്വസിക്കാവുന്നതുമായ മാതാപിതാക്കളായിരിക്കും. മാതാപിതാക്കള്‍, ...കൂടുതല്‍ വായിക്കുക
ആരാണ് ഒരു ശരാശരി കൗമാരക്കാരന്‍ അഥവാ ടിപ്പിക്കല്‍ ടീനേജര്‍?
കുഴപ്പക്കാരായ കൗമാരക്കാരുടെ മാതാപിതാക്കള്‍ മാത്രമാണ് ഈയൊരു വാക്ക് ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. അതായത്  വൈകിയും വീടിന് പുറത്ത് സമയം ചെലവഴിക്കുന്ന, മദ്യപിക്കുന്ന, ഉച്ച ഭക്ഷണത്തിന്‍റെ സമയം വരെ കിടക്കയില്‍ തന്നെ കഴിച്ചുകൂട്ടുന്ന, ജീവിതത്തിലെ  'വിദ്യാര്‍ത്ഥി' ...കൂടുതല്‍ വായിക്കുക
തീവ്രാഭിമുഖ്യവും പ്രായോഗികതയും തമ്മില്‍

പതിനെട്ട്- നിങ്ങള്‍ എന്താണ് പഠിക്കേണ്ടതെന്നും ഏത് തൊഴില്‍ മേഖലയിലേക്കാണ് നിങ്ങള്‍ തിരിയേണ്ടതെന്നും നിശ്ചയിക്കാന്‍ ഇന്ത്യയില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന പ്രായം അതാണ്. നിരവധി 18 വയസുകാര്‍ക്ക്, അതായത് പന്ത്രണ്ടാം തരമെന്നത് മഹാപീഡകമായ, കടുത്ത മാനസിക ...കൂടുതല്‍ വായിക്കുക
ജീവിതം സുഹൃത്തുക്കളെ വട്ടം ചുറ്റി കറങ്ങുമ്പോള്‍
പലര്‍ക്കും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് കൂട്ടുകാരാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവര്‍. അവര്‍ കൂട്ടുകാര്‍ക്കൊപ്പം സ്കൂളില്‍, കോളേജില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് സമയം ചെലവഴിക്കുകയും സ്കൂള്‍ സമയം അല്ലെങ്കില്‍ ജോലി സമയം കഴിഞ്ഞും അവരുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ...കൂടുതല്‍ വായിക്കുക
ഒരു ബന്ധത്തിന്‍റെ തകര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായത്തിന്‍റെ തുടക്കമായേക്കാം
ചില വ്യക്തികളോടുള്ള നിങ്ങളുടെ തീവ്രമായ ഇഷ്ടം എന്നത് നിങ്ങള്‍ക്ക് ഒരിക്കലും വിശദീകരിക്കാനാകാത്ത ഒന്നാണ്. ഒരു പക്ഷെ നിങ്ങളുടെ കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെക്കുറിച്ച് ഒരു കൂട്ടം നല്ല, വശ്യമായ കാര്യങ്ങള്‍ ഒന്നിച്ചുകൂട്ടി അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും, ...കൂടുതല്‍ വായിക്കുക
ബുദ്ധിപരമായ സത്യസന്ധത- വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം
മറ്റൊരു വ്യക്തിയുടെ ആശയം മോഷ്ടിച്ചെടുക്കുകയും അത് നിങ്ങളുടേതായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ആശയചോരണം(പ്ലേജിയറിസം) എന്നാണ് പറഞ്ഞു പോരുന്നത്. ക്ലാസില്‍ കൂടെ പഠിക്കുന്ന ഒരാളുടെ ഹോംവര്‍ക്ക് പകര്‍ത്തിയെഴുതുക, അല്ലെങ്കില്‍ സ്കൂള്‍ പ്രോജക്റ്റിന് ഇന്‍റര്‍നെറ്റില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍/ചിത്രങ്ങള്‍, ...കൂടുതല്‍ വായിക്കുക
കൗമാരപ്രായമുള്ള കുട്ടിയുടെ പെരുമാറ്റപരമായ മാറ്റങ്ങള്‍ മൂഡ് സംബന്ധമായ ഒരു തകരാറിനെ മൂടി വെയ്ക്കുന്നത
ഡല്‍ഹിയില്‍ നിന്നുള്ള 23 വയസുകാരിയായ അനിഷ കഴിഞ്ഞ എട്ടുമാസമായി ബാംഗ്ലൂരിലാണ് താമസിക്കുന്നത്. അവള്‍ കൗണ്‍സിലിംഗിനോട് പ്രതികരിക്കാന്‍ കഴിയാത്തവിധം വിഷാദത്തിലായിരുന്നതിനാല്‍ രണ്ടു കൂടിക്കാഴ്ചകള്‍ക്ക് ശേഷം അവളുടെ കൗണ്‍സിലര്‍ എന്‍റെയടുത്തേക്ക് അയച്ചതാണ്. അവള്‍ക്ക് മരുന്ന് ആവശ്യമുണ്ടായിരിക്കാം എന്ന് ...കൂടുതല്‍ വായിക്കുക
നിങ്ങളുടെ കുട്ടിയുടെ ആവര്‍ത്തിച്ചുള്ള വിചിത്രമായ പെരുമാറ്റത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?
ഞാന്‍ കാണുമ്പോള്‍ അര്‍ജുന് പ്രായം 20 വയസായിരുന്നു. അവന്‍ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയ്ക്ക് സയന്‍സ് വിഷയങ്ങള്‍ക്ക് 93 ശതമാനം മാര്‍ക്ക് വാങ്ങിയിരുന്നു. പക്ഷെ അവന്‍ അത് റദ്ദ്ചെയ്യാനും  വീണ്ടും പരീക്ഷ എഴുതാനും തീരുമാനിച്ചു, കാരണം ...കൂടുതല്‍ വായിക്കുക
കോളം