പണിമാത്രം കളിയില്ല, അത് ജാക്കിനെ ഒരു ചുറുചുറുക്കില്ലാത്ത കുട്ടിയാക്കുന്നു. നമ്മളെല്ലാവരും കേട്ടിട്ടുള്ള വളരെ പഴക്കം ചെന്ന ഈ പഴഞ്ചൊല്ല് നമ്മളെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നു- പതിവായുള്ള കായിക പ്രവര്‍ത്തനങ്ങള്‍ മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കുന്നു. പരീക്ഷാക്കാലമാകുമ്പോള്‍ ഇതിന്‍റെ പ്രധാന്യം വര്‍ദ്ധിക്കുന്നു, കാരണം അപ്പോള്‍ നമ്മളെല്ലാം കായികമായ പ്രവര്‍ത്തനങ്ങളെല്ലാം ...

  • എന്താണ് ഒരു ഹെല്‍പ് ലൈന്‍?   മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ആര്‍ക്കും അതിനെ മറികടക്കാന്‍ സഹായിക്കുന്ന വിവരങ്ങളും വൈകാരികമായ പിന്തുണയും  ലഭ്യമാക്കുന്ന സൗജന്യ സേവനമാണ് ഹെല്‍പ് ലൈന്‍. കുറ്റപ്പെടുത്തലോ വിധിക്കപ്പെടലോ ഒന്നും അനുഭവിക്കാതെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നം ചര്‍ച്ചചെയ്യാനാകുന്ന ഇടമാണിത്. ഭൂരിപക്ഷം ഹെല്‍പ് ലൈനുകളും ടെലിഫോണിലാണ് സേവനം നല്‍കുന്നത്, എന്നാല്‍ ചിലര്‍ ഇ-മെയിലിലൂടെ ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നുണ്ട്.    ഞാന്‍ എപ്പോള്‍ ഒരു ഹെല്‍പ് ലൈനിലേക്ക് വിളിക്കണം?   നിങ്ങള്‍ക്ക് ഒരു ഹെല്‍പ് ലൈനിലേക്ക് വിളിക്കാവുന്നത് നിങ്ങള്‍ ഒരു ...

  • പരീക്ഷയാകുമ്പോള്‍ പഠിക്കാന്‍ വളരെ കൂടുതലുണ്ട് എന്നാല്‍ സമയം തീരെയില്ല എന്നത് വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിവായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ഇതിനാല്‍ സമയക്രമീകരണം എന്നത് പരീക്ഷാക്കാലത്ത് മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്. പല വിദ്യാര്‍ത്ഥികളും പരീക്ഷാക്കാലത്ത് ലഭ്യമായ സമയം ദുരുപയോഗപ്പെടുത്തുന്നു. ഇത് ഒന്നുകില്‍ പഠിക്കുന്നതില്‍ നിന്ന് രക്ഷപെടാനോ അല്ലെങ്കില്‍ പരീക്ഷയെ നേരിടാന്‍ ആവശ്യമുള്ള പരിശ്രമത്തിന്‍റേയും സമയത്തിന്‍റേയും അളവ് കുറച്ച് കാണുന്നതുകൊണ്ടോ ആയിരിക്കും. സമയം എങ്ങനെ ചെലവഴിക്കണം എന്ന് മുന്‍കൂട്ടി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് അതിനെ തന്ത്രപൂര്‍വം കൈകാര്യം ചെയാന്‍ കഴിയും. അങ്ങനെയെങ്കില്‍ നിങ്ങളുടെ ...

  • " പഠിക്കാന്‍ ധാരാളം ഉണ്ട്, ഞാനിതൊക്കെ എങ്ങനെ തീര്‍ക്കും" " എന്‍റെ ദൈവമേ,  സിലബസിലേക്ക് നോക്കുമ്പോള്‍ തന്നെ കിടക്കയില്‍ ചുരുണ്ടു ...

  • മൗലിക ശര്‍മ്മ മാതാപിതാക്കളും അദ്ധ്യാപകരും പലപ്പോഴും പരീക്ഷാക്കാലത്ത് പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അത്ര തന്നെ മാനസിക പിരിമുറക്കത്തിലും ഉത്കണ്ഠയിലും പെടുന്നതായി കാണുന്നു. കുട്ടികളുടേയും ഇവരുടേയും ഉത്കണ്ഠയുടെ കാരണം ഒന്നുതന്നെയാണ്. എന്തെന്നാല്‍ പരീക്ഷയിലെ മാര്‍ക്ക് ഒരു വ്യക്തിയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ബാഹ്യവും വസ്തുതാപരവുമായ പൊതു അടയാളമായി കണക്കാക്കപ്പെടുന്നു. മാതാപിതാക്കളും അദ്ധ്യാപകരും മാര്‍ക്കിനെ  തങ്ങളുടെ  രക്ഷാകര്‍തൃത്തത്തിന്‍റേയോ അദ്ധ്യാപനത്തിന്‍റേയോ ഒരു ബാഹ്യമൂല്യ നിര്‍ണയം എന്ന രീതിയില്‍ കൂടി കാണുന്നു. കുട്ടി പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയാല്‍ ...

  • നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പരീക്ഷാക്കാലത്ത് അസ്വസ്ഥതയും പിരിപിരിപ്പും കാണിക്കുന്നതായി അല്ലെങ്കില്‍ ശ്രദ്ധേയമായ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി തോന്നിയിട്ടുണ്ടോ? അവര്‍ക്ക് ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാകുമോ എന്ന് നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചാലോ എന്ന് വേവലാതിപ്പെടാറുണ്ടോ?    പരീക്ഷയ്ക്ക് മുമ്പുള്ള ആഴ്ചകളും പരീക്ഷാക്കാലവും പരീക്ഷാഫലം വരുന്നതിന് മുമ്പുള്ള ദിവസങ്ങളും വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ സമയമാണ്. ഈ സമയത്താണ് പ്രതീക്ഷകള്‍- അവരുടെ, അതുപോലെ തന്നെ അവരുടെ മാതാപിതാക്കളുടേയും ടീച്ചര്‍മാരുടേയും- കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ അതി കഠിനമായ ...

  • നിങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷം        അനുഭവിക്കുന്ന വേളകളില്‍ അതില്‍ നിന്ന് മോചനം നേടുന്നതിനായി മനസിന് ആശ്വാസം നല്‍കുന്ന ഗുണകരമായ രൂപങ്ങള്‍ ഉള്ളില്‍ സങ്കല്‍പ്പിക്കുക എന്ന ടെക്നിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് നിങ്ങളെ പിരിമുറുക്കം കുറയ്ക്കാനും പരീക്ഷ എങ്ങനെ എഴുതണം എന്ന് സങ്കല്‍പ്പിക്കാനും സഹായിക്കും. വിജയം സങ്കല്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.    പരീക്ഷാക്കാലത്ത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ ടെക്നിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് താഴെ പറയുന്നു:    1. വീട്ടില്‍ ഏകാഗ്രതയോടെ ഇരിക്കാന്‍ പറ്റിയ ഇടം കണ്ടെത്തുക. ...

  • ഇക്കാലത്ത് ഒരു പരീക്ഷയ്ക്ക് മുമ്പുള്ള സമയം എന്നത് നമ്മളില്‍ പലര്‍ക്കും വലിയ പരിഭ്രമവും തളര്‍ച്ചയും മറ്റും ഉണ്ടാക്കുന്നതാകാറുണ്ട്.  നമ്മളില്‍ ചിലര്‍ പഠിച്ച് തീര്‍ക്കാനുള്ള എന്നാല്‍ ഒരിക്കലും ...

  • എന്തെങ്കിലും ഒരു കാര്യം ചെയ്തു തീര്‍ക്കാനുള്ള അവസാന ദിവസം അടുക്കുമ്പോള്‍ നമ്മളെല്ലാവരും വേവലാതിപ്പെടാറുണ്ട്, അതുപോലെ തന്നെ ഒരു വലിയ സംഭവം അല്ലെങ്കില്‍ ചടങ്ങ് നടക്കുന്നതിന് മുമ്പായി നമ്മള്‍ ഉത്കണ്ഠപ്പെടാറുമുണ്ട്. ഈ പിരിമുറുക്കം വളരെ സ്വഭാവികവും ഇത് നമ്മളെ ആ കാര്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രതയുള്ളവരാക്കും എന്നതിനാല്‍ നല്ലതുമാണ്. എന്നാല്‍ ഈ വേവലാതി നമ്മുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ എന്താണ് സംഭവിക്കുക? എന്തുകൊണ്ടാണ് ചില ആളുകള്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ പോലും ഉണ്ടാകുന്ന  വേവലാതി മൂലം തളര്‍ന്ന് കുഴഞ്ഞു പോകുന്നത്.  ഉത്കണ്ഠ ഒരു ...

  • മൗലിക ശര്‍മ്മ   പരീക്ഷാക്കാലമായി. അതില്‍ പേടിക്കാനൊന്നുമില്ല, കാരണം ഈ സമയത്ത് എല്ലാവര്‍ഷവും അതിങ്ങെത്താറുണ്ട്. എങ്കിലും ഈ വര്‍ഷവും എല്ലാ വര്‍ഷവും പേടിക്കേണ്ട കാര്യവുമുണ്ട്. ...

  • പരീക്ഷാക്കാലത്ത് പതിവായുള്ള വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പിന്തുടരുന്നത് പഠിച്ചു തളര്‍ന്ന നിങ്ങളുടെ തലച്ചോറിന്‍റെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകരമാകും. വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ അളഗമ്മൈ മെയ്യപ്പന്‍ പരീക്ഷാകാലത്ത് മാതാപിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നുമായി അന്വേഷിച്ചറിഞ്ഞ സംശയങ്ങളും ഉത്കണ്ഠകളും ചോദ്യങ്ങളാക്കി ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷ്യനും ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ എഴുതുന്ന വ്യക്തിയുമായ കവിത ദേവഗണില്‍ നിന്ന് അവയ്ക്ക് ഉത്തരം തേടുന്നു.   ഞാന്‍ വളരെ ഇഷ്ടപ്പെട്ട ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നയാളാണ്. വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് എന്‍റെ പോഷകാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ...