മേഘ ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലായിരുു അവളുടെ കുടുംബം. എാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ മേഘ അസ്വസ്ഥയായിത്തുടങ്ങി. വ്യവസ്ഥയില്ലാത്ത പാലൂട്ടലും കുട്ടി ഉറങ്ങു രീതിയുമൊക്കെ മേഘയെ കൂടുതല്‍ സംഘര്ഷമുള്ളവളാക്കിത്തീര്ത്തു. അവള് നിരന്തരം കരയുകയും വേവലാതിപ്പെടുകയും കൊണ്ടിരുു.
നിസ്സാകകാര്യങ്ങള്ക്കുപോലും അവള് അസ്വസ്ഥയാ വുകയും -ശരീരത്തെപ്പറ്റി വ്യാകുലപ്പെടുകയും കുട്ടിയെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തുതുടങ്ങി. വിശപ്പ് ഇല്ലാതാവുകയും ക്രമം തെറ്റി ആഹാരം കഴിക്കാ
നും തുടങ്ങി. അവളുടെ പെരുമാറ്റത്തില്‍ കുഴപ്പം
തോിയ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം തേടാന്‍ തീരുമാനിച്ചു. രോഗലക്ഷണങ്ങളില്‍ നിും മേഘയ്ക്ക് പ്രസവാനന്തര വിഷാദരോഗമാണ്െ ഡോക്റ്റര്‍ സ്ഥിരീകരിച്ചു.
ഈ കഥ ഇവിടെ പറഞ്ഞിരിക്കുത് ഈ അസുഖം യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവപ്പെടുത് എങ്ങനെയാണ്െ മനസ്സിലാക്കുതിന് വേണ്ടിയാണ്.
ഉത്കണ്ഠ, ഭയം, വികാരവിക്ഷോഭം, ജീവിതത്തിലെ പൊരുത്തപ്പെടലുകള്‍ എിവയ്ക്കൊപ്പം പ്രസവസമയത്തുണ്ടാകു വേദനയും മാനസിക
പിരിമുറുക്കവും മൂലം മാതാവിന്റെ വികാരങ്ങള്‍ വ്രണപ്പെടാറുണ്ട്. ഇത് ഏതാനും ദിവസത്തേക്ക് മാതാവിനെ ശ്കതമായ വികാരത്തിനടിപ്പെടുത്താ
നുമുളള സാധ്യതയുമുണ്ട്. ചിലപ്പോള്‍ ഈ
വൈകാരികാവസ്ഥ ദീര്‍ഘനാളത്തേയ്ക്ക് തുടരുകയും ചെയ്തേക്കാം( ഒരു മാസത്തില്‍ കൂടുതല്‍), ഇത് പ്രസവാനന്തര വിഷാദരോഗമായേക്കാം. ഇതിന് ചികിത്സ ആവശ്യമായി വക്കോം.