തെറപ്പിയിൽ അധിക്ഷേപ-ബന്ധിത ആഘാതം കൈകാര്യം ചെയ്യുന്നത്
ഭൂമികാ സഹാനി
ഗാർഹിക പീഡനത്തെ വിലയിരുത്തുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
ഗാർഹിക പീഡനം വിലയിരുത്തുന്നതിൽ അവബോധം ഉണ്ടായിരിക്കുക, ശാരീരികവും വൈകാരികവും സാമ്പത്തികവും ലൈംഗികവുമായ അക്രമത്തിന്റെ അടയാളങ്ങൾ തേടുക എന്നിവ ഉൾപ്പെടുന്നുണ്ട്.