ജീവിതഘട്ടങ്ങൾ

ഞങ്ങൾക്കൊപ്പം ഒരു 'വാവ'യുണ്ട്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഒരു കുഞ്ഞിന്റെ പിറവി ആ  കുടുംബത്തിലെ പുതിയൊരു  ജീവിതത്തിന്റെ തുടക്കവുമാണ്  അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം പ്രാധാന്യത്തോടെ കാണേണ്ടുന്ന ഘട്ടവും.