എന്താണ് ആന്റിഡിപ്രസന്റുകള്‍?
മരുന്നുകളും ചികിത്സാരീതിയും നിർദ്ദേശിക്കുന്നതിനു മുമ്പ്, സൈക്യാട്രിസ്റ്റ് നിങ്ങളുടെ അസുഖത്തിന്റെ കാഠിന്യത്തെ കുറിച്ച് തിട്ടപ്പെടുത്തുന്നു, അതിനു ശേഷം അതിനു ഔഷധങ്ങള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആന്റിഡിപ്രസന്റുകൾ നിർദ്ദേശിക്കുന്നതിനെ പറ്റി സൈക്യാട്രിസ്റ്റ് പരിഗണിച്ചെന്നു വരാം:
എനിക്ക് ആന്റിഡി പ്രസന്റുകള് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്താണ് ഞാന്‍ പ്രതീക്ഷിക്കേണ്ടത്?
ആന്റിഡിപ്രസന്റുകള്ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?
ഞാൻ ആന്റിഡിപ്രസന്റുകൾക്ക് സ്ഥിരമായി അടിപ്പെട്ടു പോകുന്നതിനു സാദ്ധ്യതയുണ്ടോ?
ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കുന്ന ചികിത്സയിൽ ആയിരിക്കുമ്പോൾ എനിക്ക് മദ്യം കഴിക്കാമോ ?
വ്യായാമത്തിനു ആന്റിഡിപ്രസന്റിനു പകരം ആകുവാൻ കഴിയുമോ?
വിഷാദത്തിന്റേയും ഉത്കണ്ഠയുടേയും നേരിയ ലക്ഷണങ്ങൾക്ക് വ്യായാമം കൊണ്ട് ഗുണഫലം സിദ്ധിച്ചേക്കാം. പക്ഷേ നിങ്ങൾ മദ്ധ്യമമായതോ കഠിനമായതോ ആയ ലക്ഷണങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ, ഔഷധോപയോഗം കൂടാതെ, പതിവായി വ്യായാമം ചെയ്യണമെന്നും നല്ല ഭക്ഷണക്രമവും ഒരു സമീകരിച്ച ജീവിതശൈലിയും പിന്തുടരണമെന്നും നിങ്ങളെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റ് ശുപാർശ ചെയ്യും.
ആന്റിഡിപ്രസന്റുകൾ ഉപയോഗിക്കുമ്പോൾ ഞാൻ സൈക്യാട്രിസ്റ്റിനോടു പകരം ചോദിക്കേണ്ട കൃത്യമായ ചോദ്യങ്ങൾ എന്തെല്ലാം ആണ്?
ആന്റിഡിപ്രസന്റുകൾ സോപാധിക ഫലങ്ങളാണ് സൃഷ്ടിക്കുക.; 'എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും അനുയോജ്യമായത്' എന്നൊന്നില്ല. അതിനാൽ ഔഷധത്തിന്റെ ഫലങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിലായിരിക്കും അനുഭവപ്പെടുക. ആന്റിഡിപ്രസന്റുകളുടെ ചികിത്സയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ സൈക്യാട്രിസ്റ്റിനോട് നിങ്ങൾ ചോദിക്കേണ്ട ആവശ്യമുള്ള ചില കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു.
എന്നാണ് എനിക്ക് ആന്റിഡിപ്രസന്റുകൾ നിർത്താനാവുക?
ആർക്കാണ് ആന്റിഡിപ്രസന്റുകള്‍ നിർദ്ദേശിക്കുവാൻ സാധിക്കുക?
സക്ര വേൾഡ് ഹോസ്പിറ്റലിലെ കൺസെൽറ്റന്റ് സൈക്യാട്രിസ്റ്റ് ആയ ഡോ സബീന റാവു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.