തകരാറുകൾ

പൊതുവായ തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

പൊതുവായ തകരാറുകള്‍

A

ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം പൊതുവായി കണ്ടെത്തപ്പെട്ടിട്ടുള്ള തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. പലപ്പോഴും നിസാരമായ മാനസിക സമ്മര്‍ദ്ദം എന്ന നിലയ്ക്ക് കരുതിപ്പോരുന്ന വിഷാദരോഗം, ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധേയമായ മനക്ലേശത്തിന് കാരണമാകുകയും ക്രമേണ ഗുരുതരമായ മാനസികാരോഗ്യ തകരാറിലേക്ക് എത്തുകയും ചെയ്തേക്കാം.  ഇതിലെതെങ്കിലും ലക്ഷണങ്ങളുള്ള വ്യക്തികള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം ആവശ്യമാണ്. യഥാസമയത്തുള്ള ഇടപെടലും പിന്തുണയും ഇവര്‍ക്ക് ഗുണപ്പെടുകയും ചെയ്യും. 

White Swan Foundation
malayalam.whiteswanfoundation.org