തകരാറുകൾ

ജീവിത ഘട്ടങ്ങളിലെ തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

ജീവിത ഘട്ടങ്ങളിലെ തകരാറുകള്‍

A

ഒരു മനുഷ്യന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ കാണപ്പെടുന്ന തകരാറുകളെക്കുറിച്ചാണ് ഈ വിഭാഗത്തില്‍ പറയുന്നത്. ഉദാഹരണത്തിന്, കുട്ടിക്കാലത്തെ തകരാറുകള്‍ ശിശുവായിരിക്കുമ്പോഴോ കുട്ടിക്കാലത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിലോ കാണപ്പെടുന്ന തകരാറുകളും ഓട്ടിസം, ബുദ്ധിമാന്ദ്യം, സംസാര വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ ന്യൂറോളജിക്കല്‍ ഡവലപ്പ്മെന്‍റല്‍' ( തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ  തടസപ്പെടുത്തുന്ന) തകരാറുകളുമാണ്. അതുപോലെ തന്നെ ഈ വിഭാഗത്തില്‍ വരുന്ന മറ്റ് തകരാറുകളെന്നത് മനഷ്യ ജീവിതത്തിന്‍റെ അങ്ങേയറ്റത്തുവെച്ച് പ്രത്യക്ഷപ്പെടുന്ന തകരാറുകളാണ്, അവയില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവ ഉള്‍പ്പെടുന്നു. 

White Swan Foundation
malayalam.whiteswanfoundation.org