തകരാറുകൾ

മറ്റ് മാനസിക തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

മറ്റ് മാനസിക തകരാറുകള്‍

A

ഈ വിഭാഗത്തില്‍ നിങ്ങള്‍ക്ക് 'പൊതുവായ തകരാറുകള്‍' എന്ന വിഭാഗത്തിന് കീഴില്‍ വരാത്ത മാസിക തകരാറുകളെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസിലാക്കാന്‍ സാധിക്കും. ഈ വിഭാഗത്തില്‍ വരുന്ന ഉറക്കത്തകരാറുകളും ലൈംഗിക വിരക്തിയും പോലുള്ള ചില തകരാറുകള്‍ സാധാരണമായവയും ജീവിതശൈലി മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് ഉണ്ടാകുന്നവയുമാണ്. എന്നാല്‍ സ്കിസോഫ്രീനിയ, വ്യക്തിത്വതകരാറുകള്‍ തുടങ്ങിയവ വളരെ സങ്കീര്‍ണവും ഗുരുതരവുമായ മാനസിക തകരാറുകളുമാണ്.

White Swan Foundation
malayalam.whiteswanfoundation.org