പ്രത്യേക വിഭാഗം

വിഷാദരോഗമുള്ള വ്യക്തിയോടൊപ്പം ജീവിതം

അരുണ രമൺ   വിഷാദം ഒരു അപരിചിത സ്വഭാവ സവിശേഷതയാണ്. ദിനംപ്രതി വിഷാദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എന്റെയുള്ളിൽ ജീവിക്കുന്ന ഈ നൂറ് തലയൻ പാമ്പിനെ മനസിലാക്കുവാൻ ഞാൻ പ്രയാസപ്പെടുന്നുണ്ട്. എന്റെ ജീർണ്ണിച്ച നാഡികളെ സമാധാനിപ്പിക്കാൻ ദീർഘനിശ്വാസം കൊണ്ട് കഴിയുമെന്ന് ചിന്തിക്കുമ്പോൾതന്നെ മോശമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ വയറിൽനിന്ന് ഉണ്ടാകുന്നു. വിഷാദരോഗമുള്ള ഒരുവനുമായി ജീവിക്കുക എന്നത് അതുപോലെ തന്നെ പേടിപ്പെടുത്തുന്ന ഒന്നാണെന്ന് എനിക്ക് സങ്കല്പിക്കുവാൻ കഴിയും. തിരസ്‌കരണം ...

കൂടുതല്‍ വായിക്കുക

വീഡിയോ വിഭാഗം

സചിത്ര കഥകള്‍